Main Image

യുഎഇ ടു കേരള; സർവീസുകൾ വെട്ടിക്കുറച്ച് എയർഇന്ത്യ

കാലക്രമേണ കേരള സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമായി ചുരുങ്ങിയേക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഇതേസമയം ഡൽഹി, മുംബൈ തുടങ്ങിയ സെക്ടറുകളിലെ ഡ്രീംലൈനർ നിലനിർത്തുകയും ചെയ്തു. അവധിക്കാലം അടുത്തു വരുന്നതിനാൽ മലയാളികളുടെ സുഗമമായ യാത്രയ്ക്ക് പുതിയ മാറ്റങ്ങൾ തടസമാകും. എയർ ഇന്ത്യ സേവനം നിലയ്ക്കുന്നതോടെ പ്രവാസികൾക്കു ലഭിച്ചിരുന്ന ആനുകൂല്യങ്ങളിൽ ചിലതും നഷ്ടമാകുമെന്നാണ് വിവരം.

add

ബീഡി തെറുക്കല്‍, കല്‍പ്പണി, ഹോട്ടല്‍ ജോലി… അമേരിക്കയില്‍ ജഡ്ജിയായ മലയാളിയുടെ കഥ

കാസര്‍കോട്ടുകാരന്‍ സുരേന്ദ്രന്‍ കെ പട്ടേല്‍ അമേരികയില്‍ ജഡ്ജായി തെരഞ്ഞെടുക്കപ്പെട്ടു. വോടെടുപ്പിലൂടെയാണ് അദ്ദേഹം ടെക്‌സാസിലെ 240-ാമത് ജുഡീഷ്യല്‍ ഡിസ്ട്രിക്ട് കോടതി ജഡ്ജായി തെരഞ്ഞെടുക്കപ്പെട്ടത്. വധശിക്ഷ പോലും വിധിക്കാന്‍ അധികാരമുള്ള കോടതിയിലേക്കാണ് നിയമനം. വോടെടുപ്പില്‍ രണ്ടാമത്തെ ശ്രമത്തിലാണ്..

Chat with Nri consultant

Top